rain

Tuesday, September 13, 2011

കൊച്ചേട്ടന്‍



      ഈ ജീവിതം എന്നെ പല രൂപത്തിലും ഭാവത്തിലും  അല്ഭുതപെടുതിയ്ട്ടുണ്ട് ? എനിക്കു കടമായും കടപ്പാടുകളും ഇല്ലാത്തവര്‍  ഈ ലോകത്ത് ചുരുക്കമാണ്. യദ്ര്ചികത പലപ്പോഴും എന്നെ  പിന്തുടര്‍ന്നിട്ടുണ്ട്. "കൊച്ചേട്ടന്‍",  എന്റെ കൊച്ചേട്ടനെ കുറിച്ചാണ് ഞാന്‍  പറയുന്നത്. എങ്ങനെ ആണ് ഞങള്‍ പരിച്ചയപെടുന്നത് ? ഒരു പ്രോഗ്രാമിന്റെ ആവിഷതിനയാണ്‌ ഞാന്‍ കൊച്ചേട്ടനെ കാണുന്നത്. ഒരു അപരിചിതനായ  ആളുടെ അടുത്ത് പരിചയപെടുത്തിയ ആളുടെ പരിചയം വെച്ച് ഞാന്‍  ശല്യപെടുതികൊണ്ടായിരുന്നു. എനിക്കു യാതൊരു അന്യത ബോധവും  ഇല്ലാതെ ഞാന്‍ വാചകമടിച്ചു, ഞാന്‍ അറിയാതെ കൊച്ചേട്ടന്റെ കുടെ  യാത്ര ചെയിതു. കേവല പരിചയം മാത്രമുള്ള എന്നെ പഠിപ്പിക്കാനും,  നല്ലത്  പറഞ്ഞു തരാനും കൊച്ചേട്ടനു നല്ല ഉത്സാഹം ആയിരുന്നു. പലപ്പോഴും  കൊച്ചേട്ടന്റെയ ആത്മര്തതയില്‍ ഞാന്‍ അത്ഭുതം കൊണ്ടിട്ടുണ്ട്. അതിശയം  പ്രകടിപിചിട്ടുണ്ട്. ഞാന്‍ എന്നെ തന്നെ വിലക്കിയിട്ടുണ്ട് പലപ്പോഴും എന്തിനാണ് കുടുതല്‍ അടുക്കുന്നത് ഈ മനുഷ്യനോടു എന്ന് ചിന്തിച്ചു ?,  ബട്ട്‌  പിന്നെ പിന്നെ എനിക്ക് മനസിലായി കൊച്ചേട്ടന്‍ നല്ല ഒരാളാണ്,  21 അം  നൂറ്റാണ്ടില്‍ പരിചയപെടാന്‍ കണി കാണാന്‍ കിട്ടാത്ത ഒരു വെക്തി.


          കൊച്ചേട്ടനു എല്ലാത്തിനും സ്വന്തമായ കാഴ്ചപാടുകള്‍ ഉണ്ട്, ലക്ഷ്യങ്ങളുണ്ട്‌,  ജിവിത കാഴ്ചപാട് ഉണ്ട്. മറ്റുള്ളവരെ സ്വന്തം പോലെ  സ്നേഹിക്കാനുള്ള ഒരു മനസുണ്ട്. ചിലപ്പോള്‍ ഞാന്‍ കരുതി എന്തിനാണ്  ഈ മനുഷ്യന്‍ എല്ലാവരെയും ഇങ്ങനെ സ്നേഹിക്കുന്നത് ?
          എനിക്ക് എല്ലാത്തിനെ കുറിച്ചും പറഞ്ഞു തരുമായിരുന്നു . ഈ ഭുമിടെ കീഴിലുള്ള എന്തിനെ കുറിച്ചും ഞാന്‍ കൊച്ചേട്ടനോട്  ചോദിച്ചിട്ടുണ്ട്, ചോദിക്കാന്‍ കഴിയും ആയിരുന്നു. എല്ലാത്തിനും  ഉപരി  കൊച്ചേട്ടന്‍ എന്നെ നന്നായി സഹിക്കുമായിരുന്നു . ഈ ലോകത്ത് എനിക്കു  എന്നെ തന്നെ വിശ്വസിക്കാന്‍ പ്രയാസമാണ്എന്നിട്ടും എന്റെ വിശ്വാസം  നേടി എടുത്തു കൊച്ചേട്ടന്‍.

            കൊച്ചേട്ടന്‍... കൊച്ചേട്ടനെ കുറിച്ച് അധികം ഒന്നും എന്നോട്  പറഞ്ഞിട്ടില്ല . ബട്ട്‌  എനിക്കു  നന്നായി അറിയാന്‍ കഴിഞ്ഞു ആ  മനസിനെ. ഒരു കുഞ്ഞിനെ പോലെ ദുര്‍ബലനും,  ഒരു സ്വാര്‍ത്ഥത പോലെ  ദേഷ്യവും അതിനു ശേഷം ഒരു പൂ പോലെ മൃധിലവും ആണ് അന്ന്  എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, വാശിയോടെ പിടി വാശി വെച്ച്  കരയുന്ന കുഞ്ഞുങ്ങളില്ലെ, അതുപോലെ ഒള്ള വാത്സല്യം,  ആള്‍ കുട്ടത്തില്‍  തനിയെ വിട്ടിട്ടു പോകാന്‍ മടിക്കുന്ന അമ്മമാരില്ലെ അതുപോലെ ഒള്ള  സ്നേഹംവീടിലെ മൂത്ത ചേട്ടന്‍ മരില്ലെ അവരോടുള്ള ബഹുമാനം അല്ലം  എനിക്ക് മാറി മാറി വരും. ഒരിക്കലും ഉപക്ഷിക്കാന്‍ കഴിയാത്ത ഒരു  സ്നേഹം,  എവിടെ ആയിരുന്നാലും സന്തോശംയിരിക്കണം എന്നുള്ള ആഗ്രഹം എല്ലാം എനികുണ്ട്. ചിലപ്പോള്‍ തോന്നും ഒരു അന്യതാബോധം, പിന്നെ  അതിനയും മറികടന്നുകൊണ്ടുള്ള സ്നേഹംവഴക്ക് പറഞ്ഞാല്‍ നഷ്ടപെടുമോ  എന്നുള്ള ഭയം ? ഒറ്റക്കാക്കി പോയിക്കലയുമോ എന്നുള്ള ഭയം.

         ഇപ്പോള്‍ കൊച്ചേട്ടനോട് നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍,  നമ്മള്‍  വേദനിക്കുന്നു എന്ന് കണ്ടാല്‍ ആ മനുഷ്യന്‍ അയാളെ തന്നെ ഇല്ലാതാക്കും , എത്ര വേദന ഉള്ളിലുണ്ടെങ്കിലും സ്വയം ഉള്ളിലോതുക്കാന്‍ ശ്രമിക്കും.  ഒരു പാവം ആണ് പഞ്ച പാവം. കൊച്ചേട്ടന്‍ സ്നേഹിച്ച കുട്ടി ആയിരുന്നു  അവള്‍ എന്റെ കൂടുകാരി  ശ്രീജി . നീണ്ട നാളത്തെ സ്നേഹം,  അവള്‍ക്കെ എല്ലാം അവനായിരുന്നു .....

         കൊച്ചേട്ടനു അവളെ ജീവനായിരുന്നു,  അവളുടെ മുഴുവന്‍  സ്നേഹവും കൊച്ചേട്ടനും മാത്രമായിരുന്നു. ഒരാളുടെ എല്ലാം...മുടി പോലും  ഇഷ്ടപെടുന്ന ഒരവസ്ഥ  ഇല്ലെ ? കൊച്ചേട്ടനു സ്വന്തമായിരുന്നു  അവള്‍,  ഇരു വീടുകര്‍ക്കും സമ്മതം, സന്തോഷം....  അതുപോലെ അവള്കും കൊച്ചേട്ടനെ ജീവനായിരുന്നു . അവളും കൊച്ചേട്ടനു ഒപ്പം ഓരോ നിമിഷവും യാത്ര  ചെയിതിരുന്നു.. നീണ്ട നാളത്തെ സ്നേഹം,  അവള്‍ക് എല്ലാം അവനായിരുന്നു, അവള്‍ എല്ലാത്തിനും അവനോടു അനുവാദം ചോദിക്കുമായിരുന്നു, ആദ്യം  അവളുടെ ഇഷ്ടത്തിന് കൊച്ചേട്ടന്‍ എതിര് നില്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്ക്  ദേഷ്യം തോന്നിയിട്ടുണ്ട്ഇയാള്‍  എന്തിനാണ് അവളുടെ ഫ്രീഡം ഇല്ലാതാക്കുന്നത്കഷ്ടം അല്ലെ അതിന്റെ കാര്യം.   സ്നേഹിക്കുന്നവര്‍, നമ്മള്‍  സ്നേഹിക്കുന്നവരുടെ സന്തോഷതിനല്ലെ മുന്‍‌തൂക്കം കൊടുക്കുന്നത് ? പിനീട്   പോകെ പോകെ എനിക്ക് തോന്നി ആ മനുഷ്യന്‍ ചെയ്യുന്നതാണ്‌ ശരി,  അയല്‍ പറയുന്ന ഓരോ വാക്കിലും ഒരു ഉള്കണ്ടയുണ്ട് ആധുനിക  ലോകത്തിന്റെചിലപ്പോള്‍ സ്നേഹാധിക്യത്താല്‍ സ്വന്തമാക്കി വെയ്ക്കാനുള്ള  അവെശംയിരിക്കും എന്ന് തോന്നിഅവരുടെ വഴക്കുകളില്‍ പൊതുവെ  ഞാന്‍ ഇടപെടാന്‍ ആഗ്രഹിചിട്ടില്ലയിരുന്നു,   ബട്ട്‌ പലപ്പോഴും ഞാന്‍ ഇടപെട്ടിട്ടുണ്ട്.  നീണ്ടു നില്‍ക്കുന്ന വഴക്കില്‍ സ്നേഹിക്കുന്നവര്‍ മനസിലാകാതെ വരുബോഴുള്ള ദേഷ്യം ആണ് അന്ന് തോന്നി.

          അവര്‍ സ്നേഹിച്ചു, മത്സരിച്ചു സ്നേഹിച്ചു. പെട്ടന് ഒരു  സുപ്രഭാതത്തില്‍ അവള്‍ സ്വ്ര്‍ഗതിലക്ക് പറന്നു പോയി.  പാവം എന്റെ  കൊച്ചേട്ടന്‍ പ്രാണന്‍ കയില്‍ പിടിച്ചു കൊണ്ട് ഒരു വെരുകിനെ പോലെ  പാഞ്ഞു,  ആ നിസ്സഹായ്അവസ്ഥ ,  ആ വേദന എല്ലാം കണ്ണുനീരിന്റെ   കടല്‍ ആണ്  sryshtichathu.........

           കൊച്ചേട്ടനെ നഷ്ടപെടുമോ എന്നുള്ള ഭയംഒന്നും പറയാതെ  പോയിക്കലയുമോ എന്നുള്ള ഉള്കണ്ട എല്ലാം ഒരു യുഗം പോലെ തീര്‍ത്തു, എന്നിട്ടും അധി ഒഴിയാത്ത മനസുകള്‍ .........

           ആള്‍ക്കുട്ടത്തില്‍ നഷ്ടപെട്ടുപോയ അമ്മേ കാണാതെ കരയുന്ന  കുഞ്ഞിനെ പോലെ,  വാശി തീര്‍ക്കാന്‍ സ്വന്തം തല ഭിത്തിയില്‍ ഇടിക്കുന്ന  കുഞ്ഞിനെ പോലെ ആണ് കൊച്ചേട്ടന്‍ എന്ന് തോനിപോയി. ഭായഷന്ഗ്ള്‍  ഒഴിയാത്ത ഒരു അമ്മെയെ പോലെ ഞാന്‍ കൊച്ചേട്ടനെ പിന്തുടരുന്നു, നല്ലതുമാത്രം സംഭവിക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു,  കാരണം കൊച്ചേട്ടനെ ഞങ്ങള്ക്  വേണം..........

Wednesday, August 31, 2011

വെണ്ണില കൊമ്പിലെ രപാടി


വെണ്ണില കൊമ്പിലെ രപാടി
എന്നു മി ഏട്ടന്റെ ചിങ്ങരി
മഞ്ഞു നീര് തുള്ളി പോല് നിന്നോമല്
കുഞ്ഞു കണ്പീളിയില് കണ്ണീരോ..
വെണ്ണില കൊമ്പിലെ രപാടി
എന്നു മി ഏട്ടന്റെ ചിങ്ങരി....
കാര്ത്തിക നാള് രാത്രിയിലെന് കൈക്കുമ്പിളില് വീണ മുത്തെ
കൈ വളര്ന്നും മേയ് വളര്ന്നും
കണ്മനിയായ് തെര്ന്നതല്ലേ
നിന് ചിരിയും നിന് മൊഴിയും
പുലരി നിലാവായ് പൂതതല്ലേ...
നിന് ചിരിയും നിന് മൊഴിയും
പുലരി നിലാവായ് പൂതതല്ലേ...
വെണ്ണില കൊമ്പിലെ രപാടി
എന്നു മി ഏട്ടന്റെ ചിങ്ങരി
മഞ്ഞു നീര് തുള്ളി പോല് നിന്നോമല്
കുഞ്ഞു കണ്പീളിയില് കണ്ണീരോ..
കന്നിമുകില് കോടി ചുറ്റി പോന്വേയിലിന് മിന്നു കെട്ടി
സുന്ദരിയേ സുമങ്ങളിയായ്
പടിയിറങ്ങാന് നീയോരുങ്ങും
ഈ വിരഹം ക്ഷേനികമല്ലേ
എന്നെനും നീയെന് അരികിലില്ലേ
ഈ വിരഹം ക്ഷേനികമല്ലേ
എന്നെനും നീയെന് അരികിലില്ലേ ....
വെണ്ണില കൊമ്പിലെ രപാടി
എന്നു മി ഏട്ടന്റെ ചിങ്ങരി
മഞ്ഞു നീര് തുള്ളി പോല് നിന്നോമല്
കുഞ്ഞു കണ്പീളിയില് കണ്ണീരോ...